Surprise Me!

ആദം സാമ്പ ഇന്ത്യക്കെതിരെ പന്തുചുരണ്ടിയെന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam

2019-06-09 1,346 Dailymotion

New Controversy arose when Adam Zampa found to have used something from his pocket during the match between India and Australia at ICC World Cup 2019<br />ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു ഓസ്‌ട്രേലിയക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. ഇപ്പോഴിതാ അതേ സംഭവം വീണ്ടും ടീമിന് പിന്നാലെയെത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസീസ് സ്പിന്നര്‍ ആദം സാമ്പ പന്തുചുരണ്ടിയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Buy Now on CodeCanyon